We are happy to announce our latest open-source contribution. A free module to add #Umami analytics to your #QloApps installation.
https://github.com/DigitalMalayaliStudio/qlo_umami
5.2.2025 16:17We are happy to announce our latest open-source contribution. A free module to add #Umami analytics to your #QloApps...Introducing Unstruction, an open-source web template and Jekyll theme created by @digitalmalayalistudio, designed for quickly setting up a simple 'website under construction' page.
https://github.com/DigitalMalayaliStudio/unstruction-jekyll-theme/
#digitalmalayalistudio #opensource #underconstruction #template #webtemplate #jekylltheme #jekyll #shoelace #html
11.11.2024 14:24Introducing Unstruction, an open-source web template and Jekyll theme created by @digitalmalayalistudio, designed for quickly setting up a...@digitalmalayalistudio – our new venture – offers affordable websites for all, from single-page and multi-page sites to small-scale e-commerce, resort bookings, and online radio.
Check our website for more details: https://studio.digitalmalayali.in/
#digitalmalayalistudio #website #HireDevelopers #webdeveloper #malayali #kerala
9.11.2024 11:33@digitalmalayalistudio – our new venture – offers affordable websites for all, from single-page and multi-page sites to small-scale...We are happy to announce our new open-source web template for creating a simple and minimal radio directory - Radiohub! It's powered by the amazing web-component library Shoelace.
Feel free to check it out and let us know your feedback.
https://github.com/digitalmalayali/radiohub
#digitalmalayali #opensource #webtemplate #shoelace #lit #lithtml #webcomponent #radio #radiodirectory
17.9.2024 16:41We are happy to announce our new open-source web template for creating a simple and minimal radio directory - Radiohub! It's powered by...#Adobe-യുടെ പുതിയ Terms of Service വിവാദത്തിലായിട്ടുണ്ട്. Adobe apps (#Photoshop, #Illustrator, Premiere Pro etc) ഉപയോഗിച്ച് നിങ്ങൾ നിർമ്മിക്കുന്ന നിങ്ങളുടെ സ്വന്തം creative works അവർക്ക് ആക്സസ് ചെയ്യാനും അനലൈസ് ചെയ്യാനും അനുവാദം നൽകുന്ന രീതിയിലാണ് Terms of Service സെറ്റ് ചെയ്തിരിക്കുന്നത്. അത് accept ചെയ്താലെ ആപ്പ്സ് ഉപയോഗിക്കാൻ പോലും സാധിക്കൂ!
വെറുതെയല്ല #Affinity ഇപ്പോൾ അവരുടെ ആപ്പ്സിന് 50% ഡിസ്കൗണ്ട് കൊടുക്കുന്നത്!
8.6.2024 15:13#Adobe-യുടെ പുതിയ Terms of Service വിവാദത്തിലായിട്ടുണ്ട്. Adobe apps...സർക്കാരിന് സ്വന്തമായി ആപ്പ് സ്റ്റോറൊക്കെ ഉണ്ടല്ലേ! ഫ്രീയായി ആൻഡ്രോയ്ഡ് / ഐഓഎസ് ആപ്പ്സ് ഹോസ്റ്റ് ചെയ്യാമത്രെ! #appstore #android #ios
8.6.2024 14:13സർക്കാരിന് സ്വന്തമായി ആപ്പ് സ്റ്റോറൊക്കെ ഉണ്ടല്ലേ!...Happy to introduce our first open-source WordPress block theme based on the Linkhub template to create a simple, minimal link-in-bio website!
Download: https://wordpress.org/themes/linkhub/
Demo: https://linkhub.digitalmalayali.in/
Repo: https://github.com/digitalmalayali/linkhub-wordpress-theme/
Please don't forget to give it a rating and let us know your feedback! #wordpress #wordpresstheme #blocktheme #fse #opensource #linkinbio
26.5.2024 07:32Happy to introduce our first open-source WordPress block theme based on the Linkhub template to create a simple, minimal link-in-bio...ബസിൽ വെയിലടിക്കാത്ത ഭാഗത്തിരിക്കാൻ ഒരു വെബ്സൈറ്റ്!
https://www.digitalmalayali.in/website-to-find-bus-seats-least-exposed-to-sun/
#awesomewebsites #travel #bus #malayalamblog #malayalam #മലയാളം #യാത്ര #ബസ്
24.4.2024 14:07ബസിൽ വെയിലടിക്കാത്ത ഭാഗത്തിരിക്കാൻ ഒരു...നിങ്ങളുടെ ഡേറ്റ ഉപയോഗിച്ച് AI മോഡലുകളെ ട്രെയിൻ ചെയ്തിട്ടുണ്ടോന്നറിയാൻ ഒരു വെബ്സൈറ്റ് - Have I Been Trained?
നിങ്ങളുടെ ഡേറ്റ ഇതിലുണ്ടെങ്കിൽ ഇതിനോടകം ട്രെയിൻ ചെയ്ത മോഡലുകളിൽ നിന്ന് നീക്കം ചെയ്യാനൊന്നും സാധിക്കില്ല! എന്നിരുന്നാലും, ഭാവിയിൽ മറ്റു മോഡലുകൾ അതുപയോഗിച്ച് ട്രെയിൻ ചെയ്യാതിരിക്കാൻ Do Not Train എന്നൊരു ഓപ്ഷനുണ്ട്.
#awesomewebsites #malayalam #മലയാളം #tech #ai
20.4.2024 13:33നിങ്ങളുടെ ഡേറ്റ ഉപയോഗിച്ച് AI മോഡലുകളെ ട്രെയിൻ...ഓർമ്മയുണ്ടോ Flyte-നെ, അഥവാ ഇന്ത്യയുടെ iTunes-നെ?
https://www.digitalmalayali.in/remember-flyte-itunes-of-india/
#flyte #articles #blog #malayalam #malayalamblog #malayalamarticles #മലയാളം
19.4.2024 13:07ഓർമ്മയുണ്ടോ Flyte-നെ, അഥവാ ഇന്ത്യയുടെ...യൂട്യൂബ് ചാനലുകൾ റിവ്യൂ ചെയ്യാനും പുതിയ ക്വാളിറ്റിയുള്ള യൂട്യൂബ് ചാനലുകൾ കണ്ടുപിടിക്കാനും ഒരു വെബ്സൈറ്റ് - favoree!
18.4.2024 18:27യൂട്യൂബ് ചാനലുകൾ റിവ്യൂ ചെയ്യാനും പുതിയ...Pixel Experience ഉപയോഗിച്ചിട്ടുള്ളവരുണ്ടോ?
RIP Pixel Experience (2017-2024) ⚰️
കസ്റ്റം റോമുകളിൽ ആളുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന Pixel Experience-ന്റെ സ്ഥാപകൻ José Henrique ഡെവലപ്മെന്റ് അവസാനിപ്പിച്ചതായി ബ്ലോഗിൽ അറിയിച്ചു. വെബ്സൈറ്റും പഴയ ബിൽഡുകളും നിലനിർത്തും. എന്തുകൊണ്ടാണ് ഡെവലപ്മെന്റ് നിർത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
Pixel Experience-ന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത പിക്സൽ ഡിവൈസ് ഇല്ലെങ്കിൽ പോലും ഗൂഗിൾ ഫോട്ടോസ് അൺലിമിറ്റഡ് അപ്‌ലോഡ് ഫ്രീയായി ലഭിക്കുമായിരുന്നു എന്നതാണ്!
ഓപ്പൺ സോഴ്സായതിനാൽ ആരെങ്കിലും ഏറ്റെടുത്ത് പുതിയൊരു പ്രൊജക്റ്റായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://blog.pixelexperience.org/2024/04/everything-has-to-come-to-an-end-sometime/
#technews #android #pixelexperience #malayalam #malayalam
17.4.2024 13:46RIP Pixel Experience (2017-2024) ⚰️കസ്റ്റം റോമുകളിൽ ആളുകൾ ഏറെ...പുതിയ എക്സ് യൂസേഴ്സിന് ഇനി ചിലപ്പോൾ പോസ്റ്റ് ഇടാനും, ലൈക്ക് ചെയ്യാനും, മറുപടി നൽകാനും Not-a-bot സബ്സ്ക്രിപ്ഷനെടുത്താലേ സാധിക്കൂ! $1/yr ആണ് വരിസംഖ്യ.
2023-ൽ ന്യൂസിലാൻഡിലും ഫിലിപ്പീൻസിലുമാണ് ഇതാദ്യം പരീക്ഷിച്ച് തുടങ്ങിയത്. എന്നാൽ ഇത് എല്ലായിടത്തേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതയാണ് എക്സ് നോക്കുന്നത്. കഴിഞ്ഞ ദിവസം ഇലോൺ മസ്ക് ഇട്ട പോസ്റ്റ് ഇതിന്റെ സാധ്യത ഉറപ്പിക്കുന്നതാണ്.
#TechNews #malayalam #twitterx #x #twitter
16.4.2024 16:25പുതിയ എക്സ് യൂസേഴ്സിന് ഇനി ചിലപ്പോൾ പോസ്റ്റ്...ലോകത്തിലെ ആദ്യ 4TB കപ്പാസിറ്റിയുള്ള മെമ്മറി കാർഡ് അവതരിപ്പിച്ച് റെക്കോഡ് നേടി WD!💾
ലാസ് വേഗാസിൽ നടക്കുന്ന NAB ഷോയിലാണ് SanDisk Extreme PRO SDUC UHS-I എന്ന ഈ കാർഡ് WD അവതരിപ്പിച്ചത്. 2025-ൽ വിപണിയിലെത്തും. എന്നാൽ ഏറ്റവും കപ്പാസിറ്റിയുള്ള microSD കാർഡ് എന്ന റെക്കോഡ് AGI എന്ന തായ്‌വാൻ കമ്പനി ഇറക്കിയ 2TB കപ്പാസിറ്റിയുള്ള കാർഡിനാണ്.
2000-ൽ ആദ്യമായി മെമ്മറി കാർഡുകൾ വിപണിയിലെത്തുമ്പോൾ വെറും 32MB-യായിരുന്നു പരമാവധി കപ്പാസിറ്റി!
15.4.2024 12:53ലോകത്തിലെ ആദ്യ 4TB കപ്പാസിറ്റിയുള്ള മെമ്മറി കാർഡ്...പുതിയൊരു സോഷ്യൽ മീഡിയ ആപ്പ് വന്നിട്ടുണ്ട് - Airchat!
സംഗതി ക്ലബ്ഹൗസിന്റെയും എക്സിന്റെയും ഒരു സങ്കരയിനം പോലെയാണ്. മറ്റു സോഷ്യൽ മീഡിയകളിലുള്ള പോലെ പോസ്റ്റുകളിടാനും ലൈക്ക് ചെയ്യാനും മറുപടി നൽകാനുമെല്ലാം സാധിക്കും, പക്ഷേ ഓഡിയോ രൂപത്തിലാണെന്ന് മാത്രം. ഓഡിയോയുടെ ട്രാൻസ്ക്രിപ്ഷനും കാണാനാകും.
നിലവിൽ ഇൻവൈറ്റുണ്ടെങ്കിൽ മാത്രമേ അക്കൗണ്ടുണ്ടാക്കാൻ സാധിക്കൂ!
ആർക്കെങ്കിലും ഇൻവൈറ്റ് ലിങ്കുണ്ടെങ്കിൽ പോന്നോട്ടെ! 🤩
#tech #malayalam #socialmedia #മലയാളം
14.4.2024 13:10പുതിയൊരു സോഷ്യൽ മീഡിയ ആപ്പ് വന്നിട്ടുണ്ട് -...വിൻഡോസ് 11-ൽ ഇനിമുതൽ പരസ്യങ്ങൾ വരുമോ? ☹️
വിൻഡോസ് 11-ലെ സ്റ്റാർട്ട് മെനുവിൽ പരസ്യങ്ങളിടാനുള്ള സാധ്യതകൾ മൈക്രോസോഫ്റ്റ് തേടുന്നു. ഇപ്പോൾ വിൻഡോസ് ഇൻസൈഡേഴ്സിന്റെ യുഎസ് ബീറ്റാ ചാനലിൽ മാത്രമേ പരസ്യങ്ങളുണ്ടാവുകയുള്ളുവെന്ന് ഔദ്യോഗിക ബ്ലോഗിൽ പറയുന്നു. App recommendations ആയിരിക്കും ലഭിക്കുക. മുൻപ് വിൻഡോസ് 10-ലെ ലോക്ക് സ്ക്രീനിലും സ്റ്റാർട്ട് മെനുവിലും സമാനമായ രീതിയിൽ ആപ്പുകളുടെ പരസ്യങ്ങൾ നൽകിയിരുന്നു.
#windows11 #news #malayalam #മലയാളം #വിൻഡോസ് #microsoft
13.4.2024 11:48വിൻഡോസ് 11-ൽ ഇനിമുതൽ പരസ്യങ്ങൾ വരുമോ? ☹️വിൻഡോസ് 11-ലെ...പ്രശസ്ത സേർച്ച് എഞ്ചിൻ DuckDuckGo പുതിയൊരു പെയ്ഡ് പ്ലാൻ ഇറക്കിയിരിക്കുന്നു - Privacy Pro!
VPN, ഇന്റർനെറ്റിൽ നിന്നും സ്വകാര്യവിവരങ്ങൾ നീക്കം ചെയ്യാനുള്ള ടൂൾ, ഐഡെന്റിറ്റി മോഷണം പുനഃസ്ഥാപിക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
12.4.2024 11:39പ്രശസ്ത സേർച്ച് എഞ്ചിൻ DuckDuckGo പുതിയൊരു പെയ്ഡ് പ്ലാൻ...Google Photos-ലെ Magic Eraser, Photo Unblur, Portrait Light, മുതലായ AI editing ടൂളുകൾ, മെയ് 15 മുതൽ, എല്ലാ ഉപയോക്താക്കൾക്കും ലഭിക്കും!
മുൻപ് Pixel ഫോൺ അല്ലെങ്കിൽ Google One സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമേ ഇത് ലഭിച്ചിരുന്നുള്ളൂ. പുതിയ ഫീച്ചറായ Magic Editor ഉപയോഗിച്ച് 10 സേവുകൾ മാത്രമേ പ്രതിമാസം സൗജന്യമായി ചെയ്യാൻ പറ്റൂ. കൂടുതൽ ആവശ്യമാണെങ്കിൽ സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരും.
ഡിവൈസിന് കുറഞ്ഞത് 3 ജിബി റാം, ആൻഡ്രോയ്ഡ് 8 എന്നിവ വേണം.
കൂടുതൽ വിവരങ്ങൾക്ക്: https://blog.google/products/photos/google-photos-editing-features-availability/
#GooglePhotos #technews #malayalam #മലയാളം
11.4.2024 13:53Google Photos-ലെ Magic Eraser, Photo Unblur, Portrait Light, മുതലായ AI editing ടൂളുകൾ, മെയ് 15...Statcounter-ന്റെ കഴിഞ്ഞ 12 മാസത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ.
ഇതിൽ UC Browser-ന്റെ മാർക്കറ്റ് ഷെയർ ഏറെ കൗതുകമുണർത്തുന്നതാണ്. 2020-ൽ ബാൻ ചെയ്തിട്ടും ഇപ്പോഴും, Edge & Firefox-നേക്കാൾ, ആളുകൾ അത് ഉപയോഗിക്കുന്നു!
#browser #marketshare #മലയാളം #malayalam #stats
10.4.2024 13:03Statcounter-ന്റെ കഴിഞ്ഞ 12 മാസത്തെ കണക്കുകൾ പ്രകാരം...⬆️
⬇️